kalyani
കല്ല്യാണി

കൊയിലാണ്ടി: മേലൂർ ആന്തട്ടപ്പുറത്തുട്ട് കല്ല്യാണി (92) നിര്യാതയായി ഭർത്താവ് പരേതനായ ബാലൻ.മക്കൾ : നാരായണൻ,കൃഷ്ണൻ.ഗോപി.രവി. പരേതരായ ശങ്കരൻ,ദാസൻ.സഞ്ചയനം ശനിയാഴ്ച