പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ ആദ്യകാല വ്യാപാരി കാഞ്ഞിരകുന്നത്ത് യൂസഫ് (90) നിര്യാതനായി. ഭാര്യ: മറിയം.മക്കൾ: അഷ്റഫ്, ഷംസുദ്ധീൻ, മുജീബ്, നഫീസ, തസ്നിയ, ഹസീന.
മരുമക്കൾ: റസീന താമരശ്ശേരി, ഹസീന കൊടുവള്ളി, ബുഷ്റ മേപ്പാടി, ബഷീർ തങ്ങൾ പിണങ്ങോട്, അലി കമ്പളക്കാട്, ഗഫൂർ കാവുംമന്ദം.