കോഴിക്കോട്: എൻ. ഐ.ടിയിൽ താല്ക്ക്കാലികാടിസ്ഥാനത്തിൽ എം ഐ എസ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ നിയമനത്തിനുള്ള അഭിമുഖം ജനുവരി 3 ന് നടക്കും. താല്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സെെറ്റ് www.nitc.ac.in സന്ദർശിക്കുക