death
.രാഘവൻ

വടകര:ചെരണ്ടത്തൂരിലെ മൂഴിക്കൽ രാഘവൻ (72)നിര്യാതനായി.ഭാര്യ: നാരായണി. മക്കൾ: സുനിൽ ബാബു (അദ്ധ്യാപകൻ, വി എച്ച് എം എച്ച് എസ് എസ് മൊറയൂർ മലപ്പുറം) അനിൽ കുമാർ, ബിജു മൂഴിക്കൽ, ബിനിഷ. മരുമക്കൾ: രാജേന്ദ്രൻ (വനം വകുപ്പ്) പ്രീതി,ചാന്ദ്നി, സിജി ബായി (അധ്യാപിക സി എം എസ്‌ എച്ഛ് എസ് എസ് അരപ്പറ്റ വയനാട്). സഞ്ചയനം ശനിയാഴ്ച.