പറമ്പിൽ ബസാർ: പരേതനായ പാല്യേത്ത് മൂത്തോറന്റെ മകൻ ശിവദാസൻ (50) ( അശ്വതി ഇൻഡസ്‌ട്രീസ് ) നിര്യാതനായി. അമ്മ: ശാന്ത, ഭാര്യ: ഷീബ പാലത്ത്, മക്കൾ: അശ്വതി, അഖിൽദാസ്. സഹോദരങ്ങൾ: പരേതനായ ഹരിദാസൻ മാസ്‌റ്റർ, ദേവിദാസൻ, വിനോദ് ദാസൻ. സഞ്ചയനം തിങ്കളാഴ്ച.