കുറ്റ്യാടി: പൗരത്വ ബില്ലിനെതിരെ നരിപ്പറ്റ പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സമാപന സമ്മേളനം കെ.പി.സി.സി ജന: സെക്രട്ടറി. അഡ്വ.പി.എം.സരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ടി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.. അഹമ്മദ് പുന്നക്കൽ, അഡ്വ: പ്രമോദ് കക്കട്ടിൽ, എം.പി.ജാഫർ. .ടി .പി .എം തങ്ങൾ ,ടി.പി.വിശ്വനാഥൻ,കെ.എം. ഹമീദ് ,പി.കെ.പ്രസാദ് ,പാലോൽ കുഞമ്മദ് ,സകീന ഹൈദർ ,ഭാസ്‌കരൻ കൊയ്യാൽ ,എൻ.ഹമീദ് എന്നിവർ പ്രസംഗിച്ചു' സി.കെ.നാണു സ്വാഗതവും സി.പി.കുഞ്ഞബ്ദുല്ല എന്നിവർ. സംസാരിച്ചു.