കുന്ദമംഗലം: കണയംകോട് പരേതനായ കുറിയാരി മൊയ്തീന്‍റെ ഭാര്യ:- ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ:-അബ്ദുറഹിമാൻകുട്ടി, സൈനബ, ഖദീജ, നഫീസ, മുഹമ്മദ്, മുനീർ, സുബൈദ, സുഹറാബി, ജബ്ബാർ. മരുമക്കൾ:-നഫീസ, അഹമ്മദ്, മുഹമ്മദ്, അറമു, സുബൈദ, റാഷിദ, അബ്ദു, ഖാദർ, ഉമ്മുകുൽസു.