കുന്ദമംഗലം :കളരിക്കണ്ടികരിമ്പങ്ങൽ കെ.വി. സീതി ( 86)നിര്യാതനായി. മക്കൾ:- പക്കർ (റിട്ട.സിവിൽ സപ്ലൈസ്,ബത്തേരി), കോയ (കുവൈത്ത്),ജമാൽ (സൗദി),അഷറഫ് (സൗദി), ലത്തീഫ് (സൗദി), സുബൈർ,സുബൈദ ,ശരീഫ. മരുമക്കൾ:- കാജ ഉസൈൻ (കാര്യമ്പാടി), അബ്ദുള്ള (കല്ലൂർ) നസീമ,ജമീല,റജീന,ഫൗസിയ,റസില,സുനീറ.സഹോദരങ്ങൾ:-അമ്മത്, ഫാത്തിമ, ഖദീജ.