1
മാവള്ളി കുഞ്ഞിരാമൻ (78

പയ്യോളി:കളരിപ്പടിക്ക് സമീപം മാവള്ളി കുഞ്ഞിരാമൻ (78)നിര്യാതനായി.

ഭാര്യ:നാരായണി . മക്കൾ: ശശീന്ദ്രൻ, പ്രകാശൻ, പ്രസീല, സജില

മരുമക്കൾ: സുരേഷ് (തച്ചൻകുന്ന്), അനീഷ്(പള്ളിക്കര), റീന, ഇന്ദുകല

സഹോദരിമാർ: പരേതയായ ജാനു,നാരായണി