ചാത്തമംഗലം: വെള്ളന്നൂര്‍ കുന്നത്ത് പുതിയ പറമ്പത്ത് ദാക്ഷായണി അമ്മ (91) നിര്യാതയായി. ഭര്‍ത്താവ്:- പരേതനായ അന്നടപ്പായി അപ്പുനായര്‍. മക്കള്‍:-കല്യാണി, ഭാനുമതി, പത്മാവതി. മരുമക്കള്‍:- ഗോവിന്ദന്‍കുട്ടി നായര്‍, സേതുമാധവന്‍നായര്‍, പരേതനായ ചാത്തുക്കുട്ടി നായര്‍.