photo
വാസു നായർ

ബാലുശ്ശേരി: ജയറാണി സ്കൂളിന് സമീപം റിട്ട. ഹെഡ് സർവേയർ പാലാക്കര (ശാന്തി നിവാസ്) വാസു നായർ (79) നിര്യാതനായി. ഭാര്യ - ശാന്തകുമാരി കെ.എം. (റിട്ട.റവന്യൂ ഇൻസ്പക്ടർ )
മക്കൾ : വിനോദ് കുമാർ (കെ.ടി.സി. കോഴിക്കോട്), നിഷ (ടീച്ചർ എ.എം.എൽ.പി. സ്കൂൾ ബാലുശ്ശേരി)
മരുമക്കൾ : വിനയൻ മാസ്റ്റർ എം.വി.എച്ച്.എസ്. എസ്. അരിയല്ലൂർ), സീന ടീച്ചർ (തിരുവങ്ങൂർ ഹൈസ്കൂൾ).
സഹോദരങ്ങൾ: -കമലാക്ഷി അമ്മ, ശ്രീധരൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, പ്രഭാകരൻ നായർ ,പരേതനായ പാലാക്കര രാഘവൻ നായർ .സംസ്കാരം ശാന്തി വീട്ടുവളപ്പിൽ രാവിലെ 10 ന്. സഞ്ചയനം : തിങ്കളാഴ്ച.