death
മാധവി അമ്മ

വടകര: കുട്ടോത്ത് ആണിയത്ത് വയലിൽ മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: കാർത്ത്യായനി, പാർവതി, സരോജ, പത്മജ, തങ്കം. മരുമക്കൾ: ബാലൻ നായർ (കുട്ടോത്ത്), പത്മനാഭൻ (പേരാമ്പ്ര), പരേതനായ കുഞ്ഞിരാമൻ (മണിയൂർ), നാരായണൻ (ചെക്കോട്ടി ബസാർ), ശശിധരൻ (ഫറോക്ക്).