ആയഞ്ചേരി തെരു: ചെറിയ മഠത്തിൽ ജാനകി (65) നിര്യാതയായി. മക്കൾ: മനോജൻ (അദ്ധ്യാപകൻ, മുക്കം എച്ച്.എസ്.എസ്), വിനോദൻ (ഡ്രൈവർ), ബബിത, വിനീത് (എം.എസ്.പി). മരുമക്കൾ: ബിനു (പന്നിമുക്ക്), ഷീന (മണിയൂർ), ദിവ്യ (പനായി), കാവ്യ (തിക്കോടി). സഹോദരൻ: ബാലകൃഷ്ണൻ കൂടേന്റവിട.