വടകര: മടപ്പള്ളി മണക്കാട് തെരുവില്‍ കിഴക്കെ പുത്തന്‍പുരയില്‍ കൂനേന്‍ കണാരന്‍ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ബീന, ബിന്ദു. മരുമക്കള്‍: ചന്ദ്രന്‍ (തോടന്നൂര്‍), സജീവന്‍ മേപ്പയില്‍ (കതിരൂര്‍ വില്ലേജ് ഓഫീസ്). സഹോദരങ്ങള്‍: കല്ല്യാണി (ചെന്നൈ), കമല (കരിയാട്), നാരായണി, പരേതരായ ബാലന്‍, ശങ്കരന്‍, വിജയന്‍.