വടകര: അഴിയൂർ മാവുള്ളപറമ്പത്ത് കുമാരന്‍ (75) നിര്യാതനായി. ഭാര്യ: രാധ. മകള്‍: ഷീബ അനില്‍ (അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമകൻ: അനിൽകുമാർ. സഹോദരങ്ങള്‍: രമ, കമല, സരള, സുശീല, ദാസൻ, പരേതരായ ദാമോദരൻ, ഉത്തമൻ.