വാണിമേൽ: ഭൂമിവാതുക്കൽ പീറ്റയുള്ളതിൽ നാണു (60) നിര്യാതനായി . ഭാര്യ: സുശീല. മക്കൾ: സുബീഷ്, സുജീഷ്, സുജിന. മരുമകൻ: രമേശൻ (അരൂർ ). സഹോദരങ്ങൾ: അച്ചുതൻ, ബാലൻ, മന്ദി, മാതു, പരേതനായ പൊക്കി, പാറു, കുമാരൻ.