img201912
കണ്ടൻ

മുക്കം: മുത്തേരി മുരട്ടേമ്മൽ കണ്ടൻ (95) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബാബു, ശ്രീമതി, തങ്കമണി, ശോഭന, ലീല. മരുമക്കൾ: മിനി, കുമാരൻ (വാവാട്), സത്യൻ (മണാശേരി), സിബി (കക്കയം), പരേതനായ ശിവൻ. സഞ്ചയനം ബുധനാഴ്ച.