അത്തോളി: കൊളക്കാട് പരേതനായ അപ്പംവീട്ടിൽ മാധവൻ നായരുടെ ഭാര്യ കല്ല്യാണിക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: മാധവിക്കുട്ടിഅമ്മ, പുഷ്പാവതിഅമ്മ, വിജയകുമാരി, സ്വാമിനാഥൻ, സുജാത, പരേതനായ നിത്യാനന്ദൻ നായർ. മരുമക്കൾ: വാസുനായർ, ജയചന്ദ്രൻ, ജയന്തി, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ഇന്ദിര, ശിവരാമൻ. സഞ്ചയനം വ്യാഴാഴ്ച.