കരിങ്ങാട് :ചൊത്തക്കൊല്ലി അന്തിനാട്ട് പരേതനായ കുര്യന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച പകൽ രണ്ടു മണിക്ക് കരിങ്ങാട് സെന്റ് മേരീസ് ചർച്ച് സെമിത്തേരി .മക്കൾ: തോമസ് (പശുക്കടവ്) ജോസ്, എ. കെ അഗസ്റ്റിൻ (സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംങ്ങ് കോഴിക്കോട്) ജോളി, അന്നമ്മ, ,പരേതയായ മേരി. മരുമക്കൾ: പൊന്നമ്മ, ക്ലാരമ്മ ,വത്സമ്മ, ജോസ് ,പരേതരായ ജോൺ, തോമസ്