കോവൂർ: പരേതനായ പരപ്പോൽ ശങ്കുണ്ണിപണിക്കരുടെ മകൻ വിജയകുമാർ (60) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീണ, അശ്വതി. സഹോദരങ്ങൾ: കോവൂർ വേണുഗോപാലപണിക്കർ (ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് സംസ്ഥാന ചെയർമാൻ), രമണി, ഭാസുരാദേവി, ജയശ്രീ.സഞ്ചയനം വ്യാഴാഴ്ച.