ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡിൽ ആമാട്ടുവളപ്പിൽ വാസുദേവൻ (84) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഗിരീഷ് കുമാർ, ഗീത, ഗിനിത, ബിന്ദു. മരുമക്കൾ: ദേവദാസൻ, സതീശൻ, സുഗതൻ, ഷൈനി. സഞ്ചയനം ചൊവ്വാഴ്ച.