ബാലുശ്ശേരി: പുത്തൂർ വട്ടം തിയ്യച്ചാലിൽ പി.സി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: കണ്ണഞ്ചേരി ശ്രീമതി.
മക്കൾ: ബിന്ദു ( ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്), ബീന, ബിജില.മരുമക്കൾ: ബാലകൃഷ്ണൻ തിരുവമ്പാടി, വിജയൻ പാട്ടവയൽ വയനാട്. സഹോദരങ്ങൾ: ചാത്തുക്കുട്ടി സാമി, ലക്ഷ്മി, പരേതനായ ബാലൻ.സഞ്ചയനം: ഞായറാഴ്ച