gopinathan
ഗോപിനാഥൻ

മലാപ്പറമ്പ്: പൂലേരി താഴത്ത് ഇമ്പിച്ചികുട്ടന്റെ മകൻ ഗോപിനാഥൻ (67) (റിട്ട.ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) ഫ്ളോറിക്കൻ റോഡിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജയ്ജിത്ത്, ജിസിന. മരുമകൻ: രഞ്ജിത്ത് (പോളിടെക്നിക്ക്, പയ്യന്നൂർ)