ബാലുശ്ശേരി: കറ്റോട് ഓവൻവയലിൽ പരേതനായ വെളളന്റെ ഭാര്യ പെണ്ണുക്കുട്ടി (93) നിര്യാതയായി. മക്കൾ: ലീല, ബാലൻ, വത്സല (റിട്ട.കെ.എസ്.എഫ്.ഇ), ശകുന്തള, പ്രേമൻ. മരുമക്കൾ: രാഘവൻ, പരേതനായ പ്രകാശൻ, ജയലളിത, ലീല. സഞ്ചയനം വെളളിയാഴ്ച.