pathu
പാത്തു

പേരാമ്പ്ര: ചെറുവണ്ണൂരിലെ പടിഞ്ഞാറെ കടങ്ങണ്ടി പാത്തു (85) നിര്യാതയായി.മക്കൾ: അമ്മത്, ഖദീജ, ഇബ്രാഹിം, മൊയ്തു, സുബൈർ. മരുമക്കൾ: അമ്മത്. പി. വി, കുഞ്ഞാമിന, ആയിഷ, ഹാജറ, സമീറ