gopalan
ഗോപാലൻ

പേരാമ്പ്ര: ആശാരിമുക്കിലെ എഴുത്തച്ഛൻ കണ്ടി ഗോപാലൻ (80) നിര്യാതനായി. ഭാര്യ പരേതയായ നാരായണി. മക്കൾ: മോഹൻദാസ്, മനോജ്, മഗേഷ്. മരുമക്കൾ: ഷീന, ഷൈന, സുനിത.