madhavan
മാധവൻ

ബേപ്പൂർ: നമ്പ്യാർവീട്ടിൽ മാധവൻ (വേണു) (68) നിര്യാതനായി. ബേപ്പൂർ മഹാദേവക്ഷേത്രം മുൻ പ്രസിഡന്റും വ്യാപാരി വ്യവസായി ബേപ്പൂർ യൂണിറ്റ് സെക്രട്ടറിയും തേജസ് റസിഡൻസ് അസോസിയേഷൻ ഖജാൻജിയുമായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: പ്രവീൺ, രൂപ, ശ്രീജിത്ത്. മരുമക്കൾ: ഷിനോദ്, അശ്വനി.സഹോദരങ്ങൾ: നാണു, ജയരാജൻ, സരസു, കല്യാണി, ദാക്ഷായണി. സഞ്ചയനം വെളളിയാഴ്ച.