kunnamangalam-death
ഗംഗാധരൻ

കുന്ദമംഗലം: ചാത്തമംഗലം ഏരിമല ഗവ: എൽ.പി സ്‌കൂൾ റിട്ട. പ്രധാനാധ്യാപകൻ ഏരിമല കരയത്തിങ്ങൽ ഗംഗാധരൻ(86) നിര്യാതനായി. ഭാര്യമാർ:- വൽസല, പരേതയായ നളിനി ടീച്ചർ. മക്കൾ:- ജയറാണി (കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്), സുധീർ(കേരളാ പോലീസ്), ജയശ്രീ( അധ്യാപിക കുണ്ടുപറമ്പ് ഹൈസ്‌കൂൾ), ജയശാന്ത്. മരുമക്കൾ:-ഗോപാലൻ ,മിനി ,ഉദയൻ, ഷീന.