കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇംഗ്ളീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. 98470654476 എന്ന നമ്പറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.