രാമനാട്ടുകര: പരേതനായ പരിയാപുരത്ത് കൃഷ്ണന്റെ മകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. നഴ്സിങ്ങ് അസിസ്റ്റന്റ് എൻ.രാധ (78) നിര്യാതയായി.സഹോദരങ്ങൾ: എൻ.വേണുഗോപാലൻ, പരേതരായ യശോദ, സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.