വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് ഇന്നു കൊടിയേറും തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.15നും 10.30നും ഇടയിലാണ് കൊടിയേറ്റ്. പ്രസിദ്ധമായ തൃക്കാർത്തിക 10 നാണ്.11 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 10.30 ന് സ ഹസ്രനാമാർച്ചന 11 ന് പാരായണം വൈകിട്ട് 5ന് നന്ദന പ്രമോദിന്റെ സംഗീതകച്ചേരി, 6.30ന് ഉദയനാപുരം തെക്കേമുറി എൻ എസ് എസ് കരയോഗം അവതരിപ്പിക്കുന്ന തിരുവാതിര, 7 ന് വൈക്കം രാജേഷിന്റെ പുല്ലാം കുഴൽ കച്ചേരി, 8ന് കൊടി പുറത്ത് വിളക്ക്, ജയൻ പൂർണ്ണത്രയീശന്റെ ഭക്തിഗാനാമൃതം, 3 ന് 6 ന് പാരായണം, 8 ന് ശ്രീബലി, 10 ന് പാരായണം, 5.30ന് തിരുവാതിരകളി 6.30ന് നൃത്തനൃത്ത്യങ്ങൾ, 8 ന് വിളക്ക്, 8.30 ന് സംഗീതകച്ചേരി, 4 ന് രാവിലെ 6 ന് പാരായണം, 8 ന് ശ്രീബലി, 10 ന് പാരായണം 4ന് സോപാനസംഗിതം 5 ന് കാവ്യശ്രീ എസ് വാര്യരുടെ സംഗീത ആരാധന, 7 ന് പരാശക്തി മ്യൂസിക്സ് അവത രിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ, 8 ന് വിളക്ക് 9 ന് വൈക്കം വിപഞ്ചികയുടെ കുറത്തിയാട്ടം 5 ന് രാവിലെ 6 ന് പാരായണം, 8 ന് ശ്രീബലി, 10 ന് പാരായണം 1 ന് ഉത്സവബലി ദർശനം, 4 ന് ഗിരിജ കമ്മത്തിന്റെ ഭജൻസ്, 5.30ന് തിരുവാതിര കളി, 7 ന് സംഗീതകച്ചേരി ,8ന് വിളക്ക് 8.30 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ 6 ന് രാവിലെ 6 ന് പാരായണം 8 ന് ശ്രീബലി, 11 ന് പാരായണം, അന്നദാനം, 5ന് സംഗീതകച്ചേരി, 6.30ന് തിരുവാതിര കളി 7 ന് ഓട്ടൻ തുള്ളൽ 8 ന് വിളക്ക് 8.30 ന് സംഗീതകച്ചേരി 7 ന് രാവിലെ 6 ന് പാരായണം 8 ന് ശ്രീബലി 11 ന് പാരായണം അന്നദാനം, 5ന് അരികുളങ്ങര ശ്രീ ദുർഗ്ഗാ ഭക്തഭജന സംഘം അവതരിപ്പിക്കുന്ന ഭജൻസ് 7 ന് സംഗീത സദസ്സ്, 7.30 ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്, 9 ന് വലിയ വിളക്ക് 8 ന് രാവിലെ 6 ന് നാമാർച്ചന, പാരായണം, 8 ന് ശ്രീബലി 10 ന് പാരായണം അന്നദാനം, 11 ന് വൈക്കം റോയിയുടെ പുല്ലാങ്കുഴൽ കച്ചേരി,1ന് ഉത്സവബലി ദർശനം 4 ന് കാഴ്ചശ്രീബലി, മയൂരനൃത്തം, വൈക്കം ചന്ദ്രൻ മാരുടെ നേതൃത്തിൽ ഒരുക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം, 8 ന് ഭക്തിഗാനമേള വെളുപ്പിന് 5 ന വിളക്ക്, തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് 9 ന് രാവിലെ 6 ന് പാരായണം സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുലവാഴ പുറപ്പാട് 4ന് കാഴ്ചശ്രീബലി തേരോ ഴി രാമകുറുപ്പും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 9 ന് സംഗീതകച്ചേരി ,10 ന് മേജർ സെറ്റ് കഥകളി വെളുപ്പിന് 5 ന് വിളക്ക് ,വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്, ഡിസംബർ 10 ന് തൃകാർത്തിക ദിവസം രാവിലെ 5 ന് പാരായണം , 6 ന് തൃകാർത്തിക ദർശനം, ഭജൻസ്,7 ന് വിൽപ്പാട്ട് , 8 ന് സംഗീതകച്ചേരി ,9 ന് ഭക്തിഗാനസുധ ,10 ന് സംഗീതാർച്ചന ,11 ന് ഗജപൂജ ,സംഗീത കച്ചേരി ,12 ന് മഹാപ്രസാദ ഊട്ട്,ഗോപിക.ജി.നായരുടെ ഓട്ടൻതുള്ളൽ ,2ന് സോപാന സംഗീതം ,2.30 ന് പാരായണം ,4 ന് ആനയൂട്ട് , 5 ന് ഭജനാമൃതം ,6 ന് നൃത്തസന്ധ്യ ,7 .30ന് വിഷ്ണു ദേവ് നമ്പൂതിരിയുടെ സംഗീത സദസ്സ്,10 ന് തൃകാർത്തിക വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയും ആറാട്ട് ദിനമായ ഡിസംബർ 11 ന് രാവിലെ 6 ന് പാരായണം വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. ആറാട്ട് ദിവസം വൈകിട്ട് 5ന് വൈക്കം ക്ഷേത്രത്തിൽ തിരുവാതിര കളിയും നൃത്തനൃത്ത്യങ്ങളും രാത്രി 10 ന് കൂടി പൂജ് വിളക്കും ഉണ്ടാവും.