ചങ്ങനാശേരി: ഇടശേരി തെക്കില്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ രുഗ്മിണി ദേവി (75) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സജിത്കുമാർ, മാലതി, കല. മരുമക്കൾ: ഡോ. അഞ്ജന സജിത്, സുശീലൻ, രാജീവ്