
വാകത്താനം: പുത്തൻചന്ത പുതിയ വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ കെ.ജി കമലാക്ഷൻ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വാകത്താനം എസ്. എൻ. ഡി. പി ശ്മശാനത്തിൽ. ഭാര്യ: ഷൈലമ്മ കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈമോൾ ഷൈജു, ഷിബു, ഷൈബു മരുമക്കൾ: സുമേഷ്, റ്റിൻറ്റു.