kob-mariyakutty-vakathanm

വേലനിലം: കളപ്പുരയിൽ പരേതനായ ജോസഥ് (പാപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (80) നിര്യതയായി. സംസ്‌ക്കാരം ഇന്ന് 2ന് വേലനിലം സെന്റ് മേരീസ് പള്ളിയിൽ. കൊല്ലപ്പളളി പാമ്പയ്ക്കൽ കുടുംബാഗമാണ്.

മക്കൾ: സെലിൻ, ലിസി (സെക്രട്ടറി,എം.എസ്.സി.ബി മുണ്ടക്കയം), രാജു, റോയി, ഡോളി, സോജി.
മരുമക്കൾ: ജോസ് (കുന്നത്ത്, പെരിങ്ങുളം), എം.വി.ജോയി മനയ്ക്കൽ, ഏന്തയാർ (എച്ച്.എസ്, എരുമേലി)
റെനി (കാഞ്ഞിരത്തുങ്കൽ, എലിക്കുളം), നൈസി (അരിമറ്റം, തോപ്രാംകുടി),
തോമസ് (കരോട്ട് തുണ്ടത്തിൽ, ഇടമറ്റം), കുഞ്ഞ് (മാടപ്പളളിൽ, കാവാലി).