തലയോലപ്പറമ്പ്: ഇറുമ്പയം പല്ലാട്ടുകുഴിയിൽ വർഗ്ഗീസിന്റെ മകൻ ജോസ്‌കുട്ടി ജോസഫ് (20, മംഗളം കോളേജ് ബി കോം മൂന്നാം വർഷ വിദ്യാർത്ഥി ) നിര്യാതനായി. മാതാവ്: ഗ്രേസി, സഹോദരൻ: ജോർജുകുട്ടി (പുന്നെ). സംസ്‌ക്കാരം ഇന്ന് 3ന് ഇരുമ്പയം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.