kob-abraham-86-ayoonikal-

മുളങ്കുന്ന്: അയ്യൂണ്ണിക്കൽ ഏബ്രഹാം (അപ്പിച്ചേട്ടൻ 86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് മുളങ്കുന്ന് ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: അന്നമ്മ മുക്കുളം വട്ടോത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, അപ്പച്ചൻ, മേഴ്‌സി, ആൻസി. മരുമക്കൾ: ജോർജ് (തിടനാട്) റോസമ്മ (കണ്ണിമല), ജോസ് (പാലൂർക്കാവ്), തോമസ് (അണക്കര).