തൂക്കുപാലം: തേഡ് ക്യാംമ്പ് ബ്ലോക്ക് നമ്പർ 781ൽ സി. മാധവൻ (കട്ടപ്പന മാധവൻ, 97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ; വത്സമ്മ , തങ്കമ്മ, കമല, ശാന്ത, പുഷ്പ്പ, പരേതയായ ലീല. മരുമക്കൾ: യശോധരൻ, രാജൻ, തങ്കച്ചൻ, ശശാങ്കൻ, വിജയൻ, ആനന്ദൻ,