kob-varkey-jpg

അതിരമ്പുഴ: കരിവേലിമലയിൽ പരേതനായ പൈലിയുടെ മകൻ കെ. പി. വർക്കി (കുട്ടപ്പൻ, 58, വീണ സ്റ്രുഡിയോ കിടങ്ങൂർ) നിര്യാതനായി. ഭാര്യ: ആനി മാടപ്പാട് മുക്കാതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വീണ, വിനു. മരുമകൻ: ജറിൻ (കുന്നത്തുകുഴി, പുന്നത്തുറ). സംസ്ക്കാരം ഇന്ന് 10 ന് സഹോദരൻ ജോണിയുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.