kob-santhamma

എസ്. എൻ. പുരം: വേങ്ങത്താനം തകിടിയിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്തമ്മ നാരായണൻ (64) നിര്യാതയായി. പള്ളിക്കത്തോട് ചെങ്ങളം കുഴിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ; ബിന്ദു, സിന്ധു, സന്ധ്യ (പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ), സന്തോഷ്. മരുമക്കൾ: അനു, സജി, രാജേഷ്. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.