മാന്താനം: മിഡാവേലിൽ എം. എൻ. പുരുഷോത്തമൻ (തങ്കച്ചൻ, 68) നിര്യാതനായി. ഭാര്യ: പരേതയായ രത്നാ പുരുഷോത്തമൻ. മക്കൾ: ഷൈനി, ഷിനി. മരുമക്കൾ: രാജീവ്, അരുൺ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.