kob-thklama

ഏഴാച്ചേരി: ചെട്ടിയാകുന്നേൽ അഗസ്റ്റിന്റെ (കുഞ്ഞുകുട്ടി) ഭാര്യ തെക്ലാമ്മ അഗസ്റ്റിൻ (80) നിര്യാതയായി. പ്രവിത്താനം കളത്തുകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജോസ്, ബീന, പ്രിൻസ്. മരുമക്കൾ: സീന, സാജൻ, ബിന്ദു. സംസ്ക്കാരം നാളെ 10.30 ന് ഏഴാച്ചേരി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.