kob-c-m-joseph79-0002

കാട്ടാംപാക്ക്: ചെറുനിലത്തുംകരയിൽ (കുഴിതൊട്ടിയിൽ) സി. എം. ജോസഫ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തൊണ്ടാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ; ലില്ലി, സിസ്റ്റർ ഷാലിനി റോസ്, ഷമിറ്ര്, ജിജോ, അനിമോൾ. മരുമക്കൾ: ജോസ് വെറ്ര്, സുനി ട്രീസ, റോസിലി, റിജു. സംസ്ക്കാരം നാളെ 10 ന് തുരിത്തിപ്പള്ളി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.