വൈക്കം: ചെമ്മനത്തുകര ചെമ്മാടിത്തറയിൽ കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: തങ്കപ്പൻ, ചന്ദ്രൻ, പ്രകാശൻ, ശോഭന, ഭുവനചന്ദ്രൻ, കാഞ്ചന, മനോഹരൻ. മരുമക്കൾ: ലക്ഷ്മി, വിജയമ്മ, ശാന്ത, രാജു, ജയമ്മ, രമണൻ, ആശ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.