മറ്റക്കര: മണ്ണൂർപ്പള്ളി ഇളപ്പാനിക്കൽ പരേതനായ കുരുവിളയുടെ മകൻ ജോസഫ് (ജോസ്, 62) നിര്യാതനായി. ഭാര്യ: റെജി ഉഴവൂർ കുളക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോണി, റിറ്രു (സൗദി), റൂബി (മുംബൈ). മരുമകൾ: ജോമിയ. സംസ്ക്കാരം നാളെ 3 ന് മണ്ണൂർ സെന്റ് ജോർജ് ക്നാനായപള്ളിയിൽ.