വാകത്താനം: നാലുന്നാക്കൽ കടുവാക്കുഴിയിൽ പുന്നൻ മത്തായി (76) നിര്യാതനായി. ഭാര്യ: അന്നമ്മ പുത്തൻ പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിനു, ഷിജ, ഷീബ. മരുമക്കൾ: അമ്പിളി, അനിത, ആൻഡ്രൂസ്. സംസ്ക്കാരം ഇന്ന് 2 ന് ചീരംചിറ എബൻഏസർ ഐ.പി. സി. സഭ സെമിത്തേരിയിൽ.