പുന്നവേലി: വെള്ളക്കല്ലിലായ പാറമാക്കൽ പരേതനായ പി. സി. മത്തായിയുടെ ഭാര്യ ലായമ്മ (80) നിര്യാതയായി. മക്കൾ: തങ്കച്ചൻ, അമ്മിണി, ജോയി, ജോൺസൺ, ലീലക്കുട്ടി, സാലി. മരുമക്കൾ: അമ്മിണി, മോനിച്ചൻ, ഉഷ, ലൈസാമ്മ, ബേബിച്ചൻ, മാത്യു.