kob-lalu-jpg

ചിറക്കടവ്: കുന്നപ്പള്ളിൽ പരേതനായ കെ.എ ചാക്കോയുടെ മകൻ ലാലു എബ്രഹാം (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് 4 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ. ഭാര്യ: ആലീസ് നെടുംങ്കുന്നം പെരിഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: അലീന റോസ്, ആൽബിൻ.