ഏഴാച്ചേരി: കണ്ണനാനിക്കൽ പരേതനായ ഭാസ്‌കരന്റെ മകൻ സന്തോഷ് (45) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അമ്മിണി, സുമതി, ശശി, ശോഭന, ബാബു, പുഷ്പ, ഷാജി, സുഷമ, പരേതയായ സരസമ്മ.