തെക്കേത്തുകവല: ചെറുവള്ളി വാവോലിൽ സുരേഷിന്റെ ഭാര്യ അപർണ (34, ഭക്ഷ്യസുരക്ഷാവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ്, എർണാകുളം ) നിര്യാതയായി. മകൾ: ജാൻവി (രണ്ടാംക്ലാസ് വിദ്യാർഥിനി, എറണാകുളം മേരിമാതാ പബ്ലിക് സ്‌കൂൾ). പൊൻകുന്നം ചിറക്കടവ് എസ്.ആർ.വി.ജങ്ഷനിൽ വേട്ടോർപുരയിടം ബാലചന്ദ്രൻനായരുടെയും ശോഭനയുടെയും മകളാണ്. സംസ്‌ക്കാരം ഇന്ന് 11.30ന് വേട്ടോർപുരയിടം വീട്ടുവളപ്പിൽ.