കുറവിലങ്ങാട്: കളത്തൂർ ആവിയിൽ ജോസഫ് മാണി (കുഞ്ഞുമാണി, 84) നിര്യാതനായി. ഭാര്യ: പരേതയായ മേരി ഇലഞ്ഞി കുളക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോമി, പോൾ, പരേതനായ സിബി, മരുമക്കൾ:ബ്ലെയിസി, ജാലി, പൊന്നി. സംസ്ക്കാരം നാളെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.